EVENT NAME : ഡിസംബർ 1. ലോക എയ്ഡ് ദിനം.
EVENT BY : Govt Fishery H S school
DATE : 1 DEC 2016
എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് കുഴിത്തുറ ഗവ: ഫിഷറി ഹയർ സെക്കണ്ടറി സ്കൂളിൽ എയ്ഡ്സ് ബോധവത്കരണ ക്ലാസും റാലിയും സംഘടിപ്പിച്ചു.വിദ്യാലയത്തിലെ JRC യുടെ നേതൃത്വത്തിൽ നടന്ന റാലി പ്രിൻസിപ്പാൾ ശ്രീമതി സാറാമ്മ മാത്യുവും ഹെഡ്മിസ്ട്രസ് ശ്രീമതി S.J.മുതാംസും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.PTAപ്രസിഡന്റ് ശ്രീമതി നിജ, JRC കൗൺസിലർ ശ്രീമതി ഡാലിയ എന്നിവർ റാലിയിൽ പങ്കെടുത്തു.വിദ്യാർത്ഥികൾ അസംബ്ലിയിൽ എയ്ഡ്സ് എന്ന മഹാവിപത്തിനെക്കുറിച്ച് ലഘു കുറിപ്പ് തയ്യാറാക്കി അവതരിപ്പിച്ചു. എയ്ഡ്സ് ബാധിതരോടുള്ള സഹാനുഭാവത്തിന്റെ പ്രതീകമായ ചുവന്ന റിബൺ ധരിച്ചാണ് വിദ്യാർത്ഥികളും അധ്യാപകരും റാലിയിൽ പങ്കെടുത്തത്.

EVENT NAME : Poorhome Visit
EVENT BY : N S S H S S CHATHANNOOR
DATE : 23 NOV 2016
JRC cadets of N S S H S S CHATHANNOOR visited Anandatheeram poorhome chathannoor

EVENT NAME : Energy Conservation Awareness Class
EVENT BY : T K M H S S
DATE : 17 NOV 2016
JRC cadets of T K M H S S participated in the "Energy Conservation Awareness Class" conducted by EMC Resource person Mr. K.S. Mani ( Kollam District) on 17/11/2016.
** pictures not availabe**

EVENT NAME : Health and Hygiene through Life Skill
EVENT BY : Govt Fishery H S school
DATE : 16 NOV 2016
വിദ്യാർത്ഥികളുടെ ആരോഗ്യവും മാനസികവുമായ വളർച്ചയ്ക്ക് സഹായകരമാവുന്ന പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ കുഴിത്തുറ ഗവ: ഫിഷറി ഹയർ സെണ്ടറി സ്കൂളിലെ JRC വിദ്യാർത്ഥികൾക്ക് Health and Hygiene through Life Skill പരിശീലനം നൽകി. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിലെ ട്രെയിനികളായ സ്മിജിൻ ദത്ത്, സുമിത്ത് കുമാർ,ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശീലത്തിൽ വിദ്യാർത്ഥികളുടെ മാനസികവും ആരോഗ്യപരവുമായ വളർച്ചയ്ക്കുതകുന്ന വിവിധ പ്രവർത്തനങ്ങൾ നൽകി.വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും വിവിധ ഘട്ടങ്ങളിലായി പരിശീലനം നൽകുകയാണ് ലക്ഷ്യം. സീനിയർ അസിസ്റ്റന്റ് ശ്രീമതി സുസ്മി സ്വാഗതവും JRC കൗൺസിലർ ശ്രീമതി ഡാലിയ നന്ദിയും രേഖപ്പെടുത്തി.

EVENT NAME : OLD AGE HOME VISIT
EVENT BY : Govt Fishery H S school
DATE : 16 NOV 2016
കുഴിത്തുറ ഗവ:ഫിഷറി ഹയർസെക്കണ്ടറി സ്കൂളിലെ JRC വിദ്യാർത്ഥികൾ വവ്വാക്കാവ് മാർത്തോമ്മാ ശാന്തിഭവനത്തിലെ വൃദ്ധസദനം സന്ദർശിച്ചു.വിദ്യാർത്ഥികൾ സ്വരൂപിച്ച 4000 രൂപ ശാന്തിഭവനത്തിന്റെ ട്രഷറർ ശ്രീ.വർഗീസ് തരകന് കൈമാറി. വാർദ്ധക്യത്തിന്റെ ആകുലതകളും വേദനകളും പങ്കുവെച്ച അന്തേവാസികൾക്ക് വ്യത്യസ്ത കലാപരിപാടികളിലൂടെ സ്നേഹ സാന്ത്വനം നൽകുവാൻ വിദ്യാർത്ഥികൾക്കായി. ശാന്തിഭവനത്തിന്റെ വകയായി എല്ലാ വിദ്യാർത്ഥികൾക്കും ലഘുഭക്ഷണം നൽകി.ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ എല്ലാ വിദ്യാർത്ഥികളും നല്ല വ്യക്തിത്വത്തിന് ഉടമകളായിത്തീരണമെന്ന് ഈ വൃദ്ധസദനത്തിന്റെ സ്ഥാപകനായ ശ്രീ.സദാശിവ കാരണവർ അഭിപ്രായപ്പെട്ടു. JRC കൗൺസിലർ ശ്രീമതി ഡാലിയ, ശ്രീമതി ആശ എന്നിവരും പങ്കെടുത്തു.

EVENT NAME : ലോക വയോജന ദിനം
EVENT BY : R S M HIGH SCHOOL, PAZANGAALAM
DATE : 1 OCT 2016
ഒക്ടോബര്‍ 1 ലോക വയോജന ദിനമായി ആചരിച്ചതിന്റെ ഭാഗമായി കൊല്ലം പഴങ്ങാലം ആര് എസ് എം ഹൈസ്കൂളിലെ ജൂനിയര്‍ റെഡ്ക്രോസ് കേടറ്റുകള്‍ വിദ്യാലയത്തിന്റെ സമീപത്തുള്ള തടവിള പുത്തന്‍വീട്ടില്‍ ദേവകി യമ്മയെ ഗൃഹത്തിലെത്തി സന്ദര്‍ശിച്ചു.
DATE : 1 OCT 2016
ഒക്ടോബര്‍ 1 ലോക വയോജന ദിനമായി ആചരിച്ചതിന്റെ ഭാഗമായി കൊല്ലം പഴങ്ങാലം ആര് എസ് എം ഹൈസ്കൂളിലെ ജൂനിയര്‍ റെഡ്ക്രോസ് കേടറ്റുകള്‍ വിദ്യാലയത്തിന്റെ സമീപത്തുള്ള തടവിള പുത്തന്‍വീട്ടില്‍ ദേവകി യമ്മയെ ഗൃഹത്തിലെത്തി സന്ദര്‍ശിച്ചു.
EVENT NAME : ലോക വയോജന ദിനം
EVENT BY : G H S S BHOOTHAKULAM
DATE : 1 OCT 2016
On OCT 1, the INTERNATIONAL DAY OF OLDER PERSONS, JRC CADETS of GHSS BHOOTHAKULAM visited the older persons in the school locality,spend time with them and distributed vegetable kits and groceries to the poor people
**PICTURES NOT AVAILABLE*

EVENT NAME : TEACHERS DAY
EVENT BY : Govt Fishery H S school
DATE : 5 SEP 2016
അധ്യാപകദിനത്തോടനുബന്ധിച്ച് കുഴിത്തുറ ഗവ:ഫിഷറി ഹയർ സെക്കണ്ടറി സ്കൂളിൽ JRC യുടെ നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികൾ നടത്തി.വിദ്യാലയത്തിലെ മുൻ പ്രഥമാധ്യാപികയായ ശ്രീമതി സത്യവതി ടീച്ചറിനെ സന്ദർശിച്ചു വിദ്യാർത്ഥികൾ പൊന്നാടയണിയിച്ചു ആദരിച്ചു.തുടർന്ന് ടീച്ചറിന്റെ അനുഭവങ്ങൾ കുട്ടികളോട് പങ്കുവെച്ചു.മുൻ അധ്യാപികയായ ശ്രീമതി ശിവദായനി ടീച്ചർ ജീവിതശൈലിയെക്കുറിച്ച് ക്ലാസെടുത്തു.വിദ്യാർത്ഥികൾ തയ്യാറാക്കിയ അധ്യാപകദിന ആശംസാകാർഡുകൾ എല്ലാ അധ്യാപകർക്കും വിതരണം ചെയ്തു. വിദ്യാർത്ഥികൾ നയിച്ചപ്രത്യേക അസംബ്ലിയിൽ ഡോ: S.രാധാകൃഷ്ണനെ അനുസ്മരിച്ചു. ഓരോ ക്ലാസിലും വിദ്യാർത്ഥികൾ അധ്യാപകരായി ക്ലാസുകൾ നയിച്ചു

EVENT NAME :സ്വാതന്ത്യ്രദിനം
EVENT BY : Govt Fishery H S school
DATE : 17 AUG 2016
*സ്വാതന്ത്യ്രത്തിന്റെ സ്മരണയുണർത്തി ഇൻഡ്യയുടെ 70-ാം സ്വാതന്ത്യ്രദിനം കുഴിത്തുറ ഗവ: ഫിഷറി ഹയർ സെക്കണ്ടറി സ്കൂളിൽ "സ്വാതന്ത്യ്രപതംഗം" പറത്തി ആഘോഷിച്ചു. വിദ്യാലയത്തിലെ സീഡ്ക്ലബ്, JRC, NSS, സോഷ്യൽ സയൻസ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ നടന്ന ആഘോഷങ്ങൾ സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി സാറാമ്മ മാത്യു, ഹെഡ്മിസ്ട്രസ് ശ്രീമതി S.J.മുംതാസ് എന്നിവർ ചേർന്ന് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. JRC യൂണിറ്റിന്റെ നേതൃത്വത്തിൽ പരേഡും ഫ്ലാഗ് സല്യൂട്ടും നടത്തി.തുടർന്ന് വിദ്യാർത്ഥികൾ ദേശഭക്തിഗാനം,ക്വിസ് മത്സരം, പ്രസംഗം എന്നിവ അവതരിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങളും വിദ്യാർത്ഥികൾക്ക് മധുരവും വിതരണം ചെയ്തു.NSS യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്യ്രദിന റാലിയിൽ ഭാരതാംബയുടെ വേഷത്തിൽ വിദ്യാർത്ഥിനികൾ അണിനിരന്നു.*

EVENT NAME : ഹിരോഷിമ ദിനം
EVENT BY : Govt Fishery H S school
DATE : 06 AUG 2016
1945 ആഗസ്റ്റ് 6 ന്റെ ഓർമ പുതിക്കി കുഴിത്തുറ ഗവ: ഫിഷറി ഹയർ സെക്കണ്ടറി സ്കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു.സ്കൂളിലെ JRC, സോഷ്യൽ സയൻസ് ക്ലബ് എന്നിവരുടെ നേതൃത്വത്തിൽ ദുരന്തസ്മരണയുടെ പ്രതീകമായി 71 മൺചിരാതുകൾ തെളിയിച്ചു.JRC കേഡറ്റുകൾ നയിച്ച പ്രത്യേക അസംബ്ലിയിൽ വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. വിദ്യാർത്ഥികൾ ഹിരോഷിമ ദിനത്തെക്കറിച്ച് പ്രത്യേക റിപ്പോർട്ട് തയ്യാറാക്കി അവതരിപ്പിച്ചു.

EVENT NAME : ഭിന്നശേഷിയുള്ള കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ചു.
EVENT BY : എം.ജി.റ്റി.എച്ച്.എസ്.,മുഖത്തല
DATE : 16 JUL 2016
എം.ജി.റ്റി.എച്ച്.എസ്.,മുഖത്തല ജെ.ആര്‍സി യൂണിറ്റ് 2015 ജൂലൈ 16 ന് ബഹുമാനപ്പെട്ട് കൊല്ലം ജില്ല പൊതു വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീ.കെ.ലാല്‍ ഉത്ഘാടനം ചെയ്തു.ജെ.ആര്‍സിയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഭിന്നശേഷിയുള്ള കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിക്കുകയും അവര്‍ക്ക് മധുരം ,പുസ്തകം ,സാമ്പത്തിക സഹായം എന്നിവ നല്കി